മാതാവ് മരിച്ച് 25ആം ദിവസം മകളും മരിച്ചു

മാതാവ് മരിച്ച് 25ആം ദിവസം മകളും മരിച്ചു

വണ്ടൂര്‍: മാതാവ് മരിച്ച് 25ആം ദിവസം മകളും മരിച്ചു. വാണിയമ്പലം പൂളക്കുന്നിലെ ആറ്റുപുറത്ത് ഹൈദുവിന്റ ഭാര്യ തോട്ടിങ്ങല്‍ തൊടിക ആയിശ (85) ആണ് കഴിഞ്ഞ നവംബര്‍ 14 നാണ് മരിച്ചത്. ഇവരുടെ മകള്‍ ജസീല (45) വ്യാഴാഴ്ചയും മരിച്ചു.
ആയിശയുടെ മറ്റു മക്കള്‍: മൂസ, ഇബ്രാഹിം, മുഹമ്മദ് കുട്ടി, നിസാമുദ്ദീന്‍, ഖദീജ, ഫാത്തിമ, ആമിന, സുലൈഖ, പരേതയായ ജസീല. മരുമക്കള്‍: സുലൈമാന്‍, സാറ, സാബിറ, സലീന, അബ്ദുല്‍ കരീം, ജസീന, പരേതനായ ഹസന്‍.

 

 

Sharing is caring!