കൊവിഡ്: പരപ്പനങ്ങാടിക്കാരന് ഒമാനില്‍ മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി കൊ വിഡ് ബാധിച്ച് ഒമാനില്‍ മരിച്ചു.പരപ്പനങ്ങാടി കെ പി എച്ച് റോഡില്‍ പുറന്നുര് പാടം പള്ളിക്ക് സമീപത്തെ സുന്നീ പ്രവര്‍ത്തകനായ പാലശ്ശേരി അബ്ദുള്ളക്കോയ എന്ന കോയ മോന് (65) ആണ് മരിച്ചത് ‘ ഭാര്യ: ശെരീഫ’ മക്കള്‍: സൈനുല്‍ ആബിദീന്‍, നിസാമുദ്ദീന്‍ (എസ് എസ് എഫ് പരപ്പനങ്ങാടി സെക്ടര്‍ സെക്രട്ടറി), സെമീന, ഹഫ്സത്ത്, ഷബ്ന’
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]