കാളാവ് സെയ്തലവി മുസ്ല്യാരുടെ കുടുംബത്തെ ജിഫ്രി തങ്ങള്‍ സന്ദര്‍ശിച്ചു

കാളാവ് സെയ്തലവി  മുസ്ല്യാരുടെ കുടുംബത്തെ  ജിഫ്രി തങ്ങള്‍ സന്ദര്‍ശിച്ചു

രാമപുരം: കഴിഞ്ഞ ആഴ്ച്ച വിടവാങ്ങിയ സമസ്ത: നേതാവ്കാളാവ് സെയ്തലവി മുസ്ല്യാരുടെ കുടുംബത്തെ സമസ്ത: പ്രസിഡന്റെ ജിഫ്രി മുത്തുകോയ തങ്ങള്‍ സദ്ധര്‍ശിച്ചു. മക്കളായ ലുഖ്മാന്‍ റഹ്മാനി, മുനീര്‍ നിസാമി ,സല്‍മാന്‍ നിസാമി, അല്‍ഹാഫിള് നു അമന്‍ ദാരിമി, എന്നിവരോടൊപ്പം രാമപുരം കണ്ടംപറമ്പിലുള്ള മഖ്ബറയിലെത്തി പ്രാര്‍ത്ഥിച്ചാണ് മടങ്ങിയത്.

Sharing is caring!