മുസ്ലിംലീഗുമായി ചര്‍ച്ച നടത്തിയവരെ പി.ഡി.പി പുറത്താക്കി
മലപ്പുറം:പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡുമായി ബന്ധപ്പെടുകയോ പാര്‍ട്ടി ചെയര്‍മാന്റെ അനുമതി വാങ്ങുകയോ ചെയ്യാതെ മുസ്ലീം ലീഗുമായി ചര്‍ച്ച നടത്തുകയും യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി യായി നോമിനേഷന് നല്‍കുകയും ചെയ്ത മാറാക്കര ഗ്രാമ പഞ്ചായത്തിലെ
നെയ്യത്തൂര്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പയെ പി ഡി പി യില്‍ നിന്ന് പുറത്താക്കിയതായി സംഘടനാ കാര്യങ്ങള്‍ക്കുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര് അറിയിച്ചു
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




