5തലമുറകളോടൊപ്പം ജീവിച്ച മലപ്പുറം കടുങ്ങപുരത്തെ ആച്ചുട്ടി ഹജ്ജുമ്മ വഫാത്തായി

രാമപുരം: അഞ്ച് തലമുറകളോടൊപ്പം ജീവിച്ച ആ ച്ചുട്ടി ഹജ്ജുമ്മ നൂറ്റി പത്താം വയസില്‍ നിര്യാതയായി. കടുങ്ങപ്പുരം പരവക്കല്‍ പരേതനായ ഒറവക്കാട്ടില്‍ കോരത്ത് കുഞ്ഞികമ്മുഹാജിയുടെ ഭാര്യ യും രാമപുരം നാറാണത്ത് മേലേച്ചോല കരുവള്ളി പാത്തിക്കല്‍ തറവാട്ടിലെ ആദ്യ തലമുറയിലെ മുതിര്‍ന്ന അംഗവും അവസാന കണ്ണിയുമാണ് ആ ച്ചുട്ടിഹജ ജുമ്മ (110),
1921 ബ്രിട്ടിഷ് വിരുദ്ധ മലബാര്‍ ലഹളയുടെ അനുഭവ ഓര്‍മ്മകള്‍ക്ക് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ നേര്‍സാക്ഷിയായിട്ടുണ്ട്, അഞ്ച് തലമുറകളോടൊപ്പം ജീവിച്ച ആച്ചുട്ടി ഹജുമ്മയെ 2010 മെയ് 8 ന് രാമപുരത്ത് വെച്ച് കുടുംബ കൂട്ടായ്മ ആദരിച്ചിട്ടുണ്ട്, ഇവരുടെ രണ്ട് മൂത്ത മക്കള്‍ രണ്ടാഴ്ച മുമ്പാണ് ദിവസങ്ങളുടെ വെത്യാസത്തില്‍ മരണപ്പെട്ടത്. മക്കള്‍: അബ്ദുല്ല വാപ്പുട്ടി, കാസിം കുട്ടി മാന്‍, കുഞ്ഞി ഫാത്തിമ, (പരവക്കല്‍) നബീസ (ചട്ടിപ്പറമ്പ്), ഖദീജ (കൂരിയാട് ) ഹലീമ (പാങ്ങ്) മൈമൂന (പുത്തനങ്ങാടി), പരേതനായ മുഹമ്മദ് എന്ന കുഞ്ഞു . രണ്ടാഴ്ച മുമ്പ് ദിവസങ്ങളുടെ വെത്യാസത്തില്‍ മരണപ്പെട്ട മുഹമ്മദ് എന്ന കുഞ്ഞാപ്പ, സെയ്താലി എന്ന കുഞ്ഞിപ്പ, മരുമക്കള്‍: പുല്ലൂര്‍ ശക്കാട്ടില് ആസ്യ (അങ്ങാടിപ്പുറം) പള്ളിക്കര നബീസ (ചേങ്ങോട്ടൂര്‍) പഴേടത്ത് ഫാത്തിമ (മുണ്ടക്കോട്) ആലുങ്ങല്‍ ആയിശ(കടുങ്ങപുരം) കരുവാന്‍ തൊടി മൊയ്ത്യാപ്പു ഹാജി (ചട്ടിപ്പറമ്പ്). പറമ്പാടന്‍ പോക്കര് ഹാജി കൂരിയാട് (ഇന്ത്യനൂര്‍) വാഴേങ്ങല്‍ പോക്കര് ( പാങ്ങ്) പരേതരായ പെരുവന്‍ കുഴിയില്‍ മുഹമ്മദ് (വടക്കേമണ്ണ), ഇടിപൊടിയന് കുഞ്ഞിമുഹമ്മദ് (പുത്തനങ്ങാടി) സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് (അങ്ങാടിപ്പുറം) ചേക്ക് ( നാറാണത്ത്) കദിയക്കുട്ടി (പനങ്ങാങ്ങര) സൈദ്(നാറാണത്ത് ) ഹംസ (നാറാണത്ത് ) സൈനമ്പ (ചെമ്മന്‍ക്കടവ്) ഫാത്തിമ (നാറാണത്ത്) മറിയുമ്മ (മൈലപ്പുറം)
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]