ജില്ലാ പഞ്ചായത്തിലേക്ക് മുസ്ലിം ലീ​ഗ് സ്ഥാനാർഥികളായി

ജില്ലാ പഞ്ചായത്തിലേക്ക് മുസ്ലിം ലീ​ഗ് സ്ഥാനാർഥികളായി

മലപ്പുറം: ജില്ലാപഞ്ചായത്തിലേക്കുള്ള ലീഗ് സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം പി ഉണ്ണികൃഷ്ണൻ തൃക്കലങ്ങളോട് നിന്ന് മത്സരിക്കും.
1 ചോക്കാട്
ഇസ്മയിൽ പി മൂത്തേടം
2.ഏലംകുളം
അമീർ പാതാരി
3.മക്കരപ്പറമ്പ്
ടി പി ഹാരിസ്
4 .എടയൂർ
കെടി അഷ്റഫ് 5.ആതവനാട്
എം ഹംസ മാസ്റ്റർ 6.എടരിക്കോട്
ടി പി എം ബഷീർ
7.തിരുന്നാവായ ഫൈസൽ ഇടശ്ശേരി 8.കരിപ്പൂർ
ടി കെ സി അബ്ദുറഹ്മാൻ
9.പൂക്കോട്ടൂർ
അഡ്വക്കേറ്റ് പി വി മനാഫ്
10.നിറമരുതൂർ
വി കെ എം ഷാഫി
11.തൃക്കലങ്ങോട് (എസ് സി ജനറൽ )
എം പി ഉണ്ണികൃഷ്ണൻ
12.എടവണ്ണ
റൈഹാനത്ത് ഗഫൂർ കുറുമാടൻ
13. അരീക്കോട്
ശരീഫ ടീച്ചർ
14.ചങ്ങരംകുളം
ഇ കെ ഹഫ്ലത്ത് ടീച്ചർ
15.രണ്ടത്താണി
നസീമ അസീസ്
16.വേങ്ങര
സമീറ പുളിക്കൽ
17.വെളിമുക്ക്
സെറീന ഹസീബ്
18.കരുവാരകുണ്ട്
ജസീറ മുനീർ
19.ആനക്കയം
എം കെ റഫീഖ 20.ഒതുക്കുങ്ങൽ
കെ സലീന ടീച്ചർ
21.നന്നമ്പ്ര
എ ജാസ്മിൻ
22.പൊന്മുണ്ടം (എസ് സി വനിത) ശ്രീദേവി പ്രാക്കുന്നം

Sharing is caring!