മലപ്പുറം ജില്ലാ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അംഗവും ബാബുമോന്‍ ബസ് ഉടമയുമായ സിദ്ദീഖ് ഏര്‍വാടിയില്‍ മരിച്ചു

മലപ്പുറം ജില്ലാ ബസ്  ഓണേഴ്‌സ് അസോസിയേഷന്‍  അംഗവും ബാബുമോന്‍  ബസ് ഉടമയുമായ  സിദ്ദീഖ് ഏര്‍വാടിയില്‍  മരിച്ചു

മഞ്ചേരി : ജില്ലാ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അംഗവും ബാബുമോന്‍ ബസ് ഉടമയുമായ ചെങ്ങര വെള്ളാരമ്പാറ അബുബക്കര്‍ സിദ്ദീഖ് (50) ഏര്‍വാടിയില്‍ നിര്യാതനായി. മകന്റെ ചികിത്സാവശ്യാര്‍ത്ഥം ആഴ്ചകള്‍ക്കു മുമ്പ് കുടുംബ സമേതം ഏര്‍വാടിയില്‍ പോയതായിരുന്നു. മുഹമ്മദ് – ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ : ഹഫ്‌സത്ത്, മക്കള്‍: അബ്ദുല്‍ നിയാസ്, മുഹമ്മദ് നിസാര്‍, ഫാത്തിമ നജ. മരുമകള്‍: നിഹാല.

Sharing is caring!