മലപ്പുറം വലിയോറ ഉസ്മാന്‍ ഷാര്‍ജയില്‍ ഹൃദയാഘാത്തെ തുടര്‍ന്ന് മരിച്ചു

മലപ്പുറം വലിയോറ ഉസ്മാന്‍ ഷാര്‍ജയില്‍ ഹൃദയാഘാത്തെ  തുടര്‍ന്ന് മരിച്ചു

വേങ്ങര: വലിയോറചെനക്കല്‍ മുള്ളന്‍ ഉസ്മാന്‍ (58) ഷാര്‍ജയില്‍ ഹൃദയാഘാത്തെ തുടര്‍ന്ന് മരിച്ചു. ഡ്രൈവറായിരുന്നു. ഭാര്യ: നഫീസ, മക്കള്‍: നവാഫ് (ദുബൈ), നൗഫല്‍, റൈഹാനത്ത്: മരുമകന്‍ വടക്കന്‍ മുജീബുറഹിമാന്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഷാര്‍ജയില്‍ മറവു ചെയ്യും
പിതാവ് പരേതനായ കുഞ്ഞിന്‍

Sharing is caring!