മലപ്പുറം തൃക്കുളം സ്വദേശി രാത്രി കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറം തൃക്കുളം  സ്വദേശി രാത്രി കിണറ്റില്‍ വീണ്  മരിച്ചു

മലപ്പുറം: മലപ്പുറം തൃക്കുളം സ്വദേശിയായ 40കാരന്‍ രാത്രിയില്‍ കിണറ്റില്‍ വീണ് മരിച്ചു. തൃക്കുളം കണ്ണാടിത്തടം കോളനിയില്‍ താമസിക്കുന്ന കൊട്ടന്തല പറങ്കിമൂച്ചിക്കല്‍ പ്രഭാകരന്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടം. ഭാര്യ: പരേതയായ രമണി. മക്കള്‍: രേഷ്മ, ശില്‍പ, കൃഷ്ണപ്രിയ. മാതാവ്:ചിന്ന. പിതാവ്: കുട്ടായി. സഹോദരന്‍. പ്രതീഷ്.

Sharing is caring!