മലപ്പുറം കുഴിപ്പുറത്തെ 31കാരന് കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം: മലപ്പുറം കുഴിപ്പുറം കവല മേലേതില്‍ സൈതലവിയുടെ മകന് ഇസ്ഹാഖ് ( 31 )കൊവിഡ് ബാധിച്ച് മരിച്ചു. നേരത്തെ മറ്റു രോഗങ്ങളുമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. മയ്യിത്ത് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുഴിപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ഉമ്മ: ഖദീജ. ഭാര്യ: മാജിദ
മകന്: മുഹമ്മദ് ഇഫ്റാസ്
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]