മലപ്പുറം കൊടിഞ്ഞി സ്വദേശി ചെന്നൈയില്‍ വെച്ച് മരിച്ചു
തിരൂരങ്ങാടി :കൊടിഞ്ഞി പനക്കത്താഴം സ്വദേശി കൊടിഞ്ഞിയത്ത് കുഞ്ഞീതു (70) ചെന്നൈയില്‍ നിര്യാതനായി. മക്കള്‍ : മൊയ്തീന്‍കുട്ടി, ശറഫുദ്ദീന്‍ (ഇരുവരും ചെന്നൈ), ഹസീന, റംല, ഭാര്യ: പാത്തുമ്മു
മരുമക്കള്‍: സുലൈമാന്‍ കുണ്ടൂര്‍. മുഹമ്മദലി കൊടിഞ്ഞി. ഖബറടക്കം ബുധന്‍ കാലത്ത് എട്ട് മണിക്ക്
കൊടിഞ്ഞി പള്ളി ഖബറിസ്ഥാനില്‍.
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]