മലപ്പുറം ഏ.ആര്‍ നഗര്‍ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

മലപ്പുറം ഏ.ആര്‍ നഗര്‍ സ്വദേശി കോവിഡ്  ബാധിച്ചു  മരിച്ചു

വേങ്ങര: ഏ.ആര്‍ നഗര്‍, കരച്ചിന പാലമഠത്തില്‍ കൊമ്മങ്ങാട്ട് മൊയ്തീന്‍ (67) കോവിഡ് ബാധിച്ചു മരിച്ചു. പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ മരണപ്പെട്ടു. കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് പാലമീത്തില്‍ ചിന ജുമാ മസ്ജിദില്‍ ഖബറടക്കി.
ഭാര്യ: കദീജ.മക്കള്‍ : സുബൈര്‍ ,സലീന, ജലീല്‍, അബ്ദുല്‍ മജീദ്, ആബിദ്.
മരുമക്കള്‍:ഉമൈമത്ത്, കോയ, റസിയ, നുസൈബ, സഫ് റാന

Sharing is caring!