മലപ്പുറം വെന്നിയൂര്‍ സ്വദേശി സൗദിയില്‍ നിര്യാതനായി

മലപ്പുറം വെന്നിയൂര്‍  സ്വദേശി സൗദിയില്‍  നിര്യാതനായി

തിരൂരങ്ങാടി: വെന്നിയൂര്‍ സ്വദേശി സൗദിയില്‍ നിര്യാതനായി. നെല്ലിക്കച്ചെന മേലറക്കല്‍ സല്‍മാന്‍ ഫാരിസ് എന്ന കോയ(56) ആണ് സൗദിയിലെ അല്‍ ജുബൈലില്‍ മരണപ്പെട്ടത്. ഭാര്യ: സുഹ്റാബി, മക്കള്‍: മന്‍സൂര്‍ (മക്ക), ഖലീല്‍ ജിബ്രാന്‍, മരുമക്കള്‍: എം.കെ. റഹീസ, പി.കെ റുക്സാന റുബി. സഹോദരങ്ങള്‍: അബ്ദുല്‍ റഹീം, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ ഗഫൂര്‍, റാബിയ, പരേതനായ അബ്ദുള്ള.

Sharing is caring!