തിരൂരങ്ങാടി സ്വദേശിയെ കാണ്മാനില്ല

തിരൂരങ്ങാടി : തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒളകര പുകയൂര്‍ സ്വദേശി (62) വയസ്സുള്ള അബൂബക്കര്‍, കാവോട്ട് ഹൗസ് എന്നയാളെ കാണാനില്ലെന്ന് പരാതി. .തേന്‍ കൂട് സെറ്റ് ചെയ്യുന്ന ജോലിയാണ് ഇയാള്‍ ചെയ്തു വരുന്നത് ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. പോലീസ് സ്റ്റേഷന്‍: 0494 2460331, സബ് ഇന്‍സ്‌പെക്ടര്‍: 9497980685, മന്മഥന്‍ സി.പി.ഒ 9497921235

Sharing is caring!