മലപ്പുറം കൊണ്ടോട്ടി സ്വദേശി ദുബായില്‍ ഹൃദയാഘാതംമൂലം മരിച്ചു

മലപ്പുറം: കൊണ്ടോട്ടി നീറ്റാണിമ്മല്‍ പള്ളിയാളിതൊടി ഭാസ്കരന് മകന് പ്രകാശന് (54 ) ഹൃദയാഘാതംമൂലം വ്യാഴാഴ്ച ദുബായില്‍ മരണപ്പെട്ടു. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍ നടക്കും. അമ്മ: കുഞ്ഞിലക്ഷ്മി
ഭാര്യ: അനിത. മക്കള്‍: ശ്രുതി, സ്മൃതി, മനീഷ്. സഹോദരങ്ങള്‍: ബാബുരാജ്, ബാലകൃഷ്ണന്, ജലജ, സന്ധ്യ.
മരുമക്കള്‍: പി കെ ഗിരീഷ് കുമാര്‍ (ഒഴുകൂര്‍), ബിജു ( വിളയില്‍)
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി