മങ്കട മേലെഅരിപ്രയിലെ മറിയുമ്മ ഷോക്കേറ്റ് മരിച്ചു
മങ്കട: മേലെ അരിപ്രമങ്കട: മേലെ അരിപ്ര മാമ്പ്ര കൂളീരി ഉമ്മറിന്റെ ഭാര്യ മറിയുമ്മ (64) ഷോക്കേറ്റ് മരിച്ചു. നരിമടക്കുന്ന് പറമ്പില്‍ മരക്കമ്പ് വെട്ടുന്നതിനിടെ 66 കെ.വി.ലൈനില്‍ തട്ടിയാണ് അപകടം. മക്കള്‍: സാദിഖലി,
ഹസനത്ത്, സാജിദ, ഷാഹിദ, മരുമക്കള്‍: നസീറ (കര്‍ക്കിടകം ), അബ്ദുല്‍ മജീദ് (കൂട്ടില്‍), ഖാലിദ് (കൂട്ടില്‍).
മൃതദേഹം മേല്‍നടപടികള്‍ക്കു ശേഷം ഇന്ന് അരിപ്ര മഹല്ല് ജമാ മസ്ജിദ് ഖബറിസ്ഥാനില്‍ മറവു ചെയ്യും.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




