ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ ഉച്ചയ്ക്ക് രണ്ടുവരെ

മലപ്പുറം: കണ്ടെയ്ന്മെന്റ് സോണുകളില്‍ ഓഗസ്റ്റ് 27 മുതല്‍ ഓഗസ്റ്റ് 31 വരെ അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും മറ്റുള്ള കടകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്റ്റര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. കണ്ടെയ്ന്മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ രണ്ട് വരെ വ്യവസായ/ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയും പ്രവര്‍ത്തിക്കാവുന്നതാണ്.
ജില്ലയില്‍ ഇന്ന് കോവിഡ്
സ്ഥിരികരിച്ചവരുടെ വിശദാംശങ്ങള്‍
സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരികരിച്ചവര്‍
എ.ആര്.നഗര്‍ 2, ആലിപ്പറമ്പ 1, ആനക്കയം 6, അങ്ങാടിപ്പുറം 6, ആതവനാട് 2, ചാലിയാര്‍ 2, ചേലേമ്പ്ര 10, ചോക്കാട് 9, ചുങ്കത്തറ 1, ഏടക്കര 2, എടപ്പാള്‍ 5, എടരിക്കോട് 1, എടവണ്ണ 1, കാളികാവ് 5, കല്‍പ്പകഞ്ചേരി 5, കണ്ണമംഗലം 2, കരുവാക്കുണ്ട് 2, കാവനൂര്‍ 2, കോഡൂര്‍ 1, കൊണ്ടോട്ടി 3, കൂട്ടിലങ്ങാടി 5, കോട്ടക്കല്‍ 1, കുറുവ 5, കുറ്റിപ്പുറം 2, കുഴിമണ്ണ 4, മലപ്പുറം 14, മമ്പാട് 4, മംഗലം 2, മഞ്ചേരി 22, മങ്കട 1, മാറാക്കര 13, മാറഞ്ചേരി 1, മൂന്നിയൂര്‍ 1, മൂര്‍ക്കനാട് 1, മൊറയൂര്‍ 1, മുതുവല്ലൂര്‍ 5, നന്നമ്പ്ര 1, നിലമ്പൂര്‍ 6, നിറമരുതൂര്‍ 5, ഊരകം 12, ഒതുക്കുങ്ങല്‍ 1, ഒഴൂര്‍ 1, പാണ്ടിക്കാട് 1, പരപ്പനങ്ങാടി 1, പറപ്പൂര് 1, പെരിന്തല്‍മണ്ണ 4, പെരുമണ്ണ ക്ലാരി 2, പെരുവളളൂര്‍ 7, പൊന്മുണ്ടം 1, പൂക്കോട്ടൂര്‍ 3, പോത്തുകല്‍ 1, പുലാമന്തോള്‍ 2, പുളിക്കല്‍ 2, പുല്‍പ്പറ്റ 1, പുറത്തൂര്‍ 1, പുഴക്കാട്ടിരി 5, താനാളൂര്‍ 1, താനൂര്‍ 6, തലക്കാട് 1, താഴെക്കോട് 1, തെന്നല 1, തിരുന്നാവായ 3, തിരുവാലി 2, തൃക്കലങ്ങോട് 4, തുവ്വൂര്‍ 6, തിരൂരങ്ങാടി 6, ഊര്‍ങ്ങാട്ടിരി 1, വളാഞ്ചേരി 1, വളവന്നൂര്‍ 1, വളളിക്കുന്ന് 2, വട്ടംകുളം 3, വാഴയൂര്‍ 6, വേങ്ങര 5, വെട്ടത്തൂര്‍ 5, വെട്ടം 2, വണ്ടൂര്‍ 8, അല്ലനല്ലൂര്‍ 1, ചേളാരി 2, ചേറൂര് 2, ഏലത്തൂര്‍ 1, എലഞ്ഞിക്കല് 1, കാപ്പില്‍ 1, കാരാട് 1, കരക്കുന്ന് 1, തിരുവളളൂര്‍ 1, വടകര 1, വെളിമുക്ക് 1, സ്ഥലം ലഭ്യമല്ലാത്തവര്‍ 31.
ഉറവിടമറിയാതെ രോഗബാധ സ്ഥിരികരിച്ചവര്‍
ആലിപ്പറമ്പ 1, ഏലംകുളം 1, കണ്ണമംഗലം 1, കോട്ടക്കല്‍ 1, മഞ്ചേരി 1, പെരിന്തല്‍മണ്ണ 1, പൊന്നാനി 1, പുലാമന്തോള്‍ 1, താനാളൂര്‍ 1, തിരുവാലി 1, തിരൂരങ്ങാടി 1, വേങ്ങര 1, വെട്ടം 1, വണ്ടൂര്‍ 1, സ്ഥലം ലഭ്യമല്ലാത്തത് 1.
രോഗബാധ സ്ഥിരികരിച്ച ആരോഗ്യപ്രവര്‍ത്തകര്‍
ആലംങ്കോട് 1, എടക്കര 2, മഞ്ചേരി 2, തിരൂര്‍ 1, വഴിക്കടവ് 1.
വിദേശത്ത് നിന്ന് വന്നവര്‍
അരീക്കോട് 1, എടരിക്കോട് 1, എടവണ്ണ 2, കാളികാവ് 1, കാവനൂര്‍ 1, മലപ്പുറം 1, പുല്‍പ്പറ്റ 1, താനൂര്‍ 1.
ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍
മലപ്പുറം 1, നന്നമ്പ്ര 1, തെന്നല 1, സ്ഥലം ലഭ്യമല്ലാത്തത് 1.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി