മലപ്പുറം കാരകുന്ന് സ്വദേശി ജിസാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം കാരകുന്ന്  സ്വദേശി ജിസാനില്‍  ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: കാരകുന്ന് പുലത്തെ കട്ടക്കാടന്‍ സുലൈമാന്റെ മകന്‍ ഇബ്രാഹിം (41) ആണ് സൗദിയിലെ ജിസാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മാതാവ്: ആയിശ. ഭാര്യ: പയ്യുണ്ണി സമീറ.മക്കള്‍: ഷാമില്‍, ഷാദില്‍. സഹോദരങ്ങള്‍: അലി, ഫിറോസ്, സ്വാലിഹ്, റാബിയ, റസീന.

Sharing is caring!