ജില്ലയില്‍ നാളെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍, അനാവശ്യമായി ആരും പുറത്തിറങ്ങരുത്
മലപ്പുറം: കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഞായാറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാളെയും ( ഓഗസ്റ്റ് 23 ഞായാറാഴ്ച) തുടരുമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമായിരിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ജില്ലയിൽ ഇന്ന് 395 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. 372 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍
പോരൂര്‍സ്വദേശി അഞ്ച് വയസ്സുകാരന്‍, കാളികാവ് സ്വദേശി 41, പച്ചാട്ടിരി സ്വദേശി 41, പള്ളിക്കല്‍ സ്വദേശി 26, പെരിന്തല്‍മണ്ണ സ്വദേശി 19, കാരപ്പുറം സ്വദേശി 48, നടുവത്ത് സ്വദേശി 25, തിരുവാലി സ്വദേശി 38, അടിമാലി സ്വദേശി 32, ആലപ്പുഴ സ്വദേശി 31, അമരമ്പലം സ്വദേശികളായ രണ്ടുപേര്‍ 65 വയസ്സ,് അമ്പലപ്പറമ്പ് സ്വദേശികളായ രണ്ടുപേര്‍, ആനക്കയം സ്വദേശി 26 വയസ്സ്, ആനമങ്ങാട് സ്വദേശി 75 വയസ്സ്, ആനങ്ങാടി സ്വദേശി 32 വയസ്സുകാരി, ഏ.ആര്‍ നഗര്‍ സ്വദേശി 33, അരീക്കോട് സ്വദേശികളായ നാലു പേര്‍, അരിപ്ര സ്വദേശികളായ നാലു പേര്‍, ആതവനാട് സ്വദേശികളായ മൂന്നു പേര്‍, ചീരയില്‍ സ്വദേശി സ്വദേശി 30 വയസ്, ചേലേമ്പ്ര സ്വദേശികളായ അഞ്ച് പേര്‍, ചെറുകര സ്വദേശികളായ എട്ടുപേര്‍, ചേറൂര്‍ സ്വദേശി, ചിറയില്‍ സ്വദേശികളായ നാലു പേര്‍, ചോക്കാട് സ്വദേശികള്‍ 10 പേര്‍, ചുങ്കം സ്വദേശി ഒരാള്‍, ചുങ്കത്തറ സ്വദേശികളായ അഞ്ച് പേര്‍, എടക്കുളം സ്വദേശികളായ അഞ്ച് പേര്‍, എടക്കല്‍ സ്വദേശി, എടക്കര സ്വദേശികളായ മൂന്നു പേര്‍, എടപ്പാള്‍ സ്വദേശികളായ അഞ്ച് പേര്‍, എടരിക്കോട് സ്വദേശികളായ നാലു പേര്‍, എടവണ്ണ സ്വദേശികളായ മൂന്നു പേര്‍, എരഞ്ഞിമങ്ങാട് സ്വദേശി, എരുമമുണ്ട സ്വദേശികളായ രണ്ടുപേര്‍, ഫാറൂഖ് സ്വദേശി, ഇരിങ്ങല്ലൂര്‍ സ്വദേശി, ഇരുവേറ്റി സ്വദേശികളായ ഏഴുപേര്‍, കെ പുരം സ്വദേശി, കടമ്പോട് സ്വദേശി, കാടാമ്പുഴ സ്വദേശി, കൈപ്പിനി സ്വദേശി, കാളികാവ് സ്വദേശികളായ 11 പേര്‍, കാഞ്ഞിരം പാടം സ്വദേശി, കണ്ണമംഗലം സ്വദേശികളായ അഞ്ച് പേര്‍, കാപ്പില്‍ സ്വദേശി, കാരാട് സ്വദേശി, കാരക്കുന്ന് സ്വദേശി, കരേക്കാട് സ്വദേശി, കരുവാരക്കുണ്ട് സ്വദേശികളായ രണ്ടുപേര്‍, കട്ടുപ്പാറ സ്വദേശികളായ രണ്ടുപേര്‍, കാവനൂര്‍ സ്വദേശികളായ രണ്ടുപേര്‍, കീഴാറ്റൂര്‍ സ്വദേശി, കാളികാവ് സ്വദേശി, കോഡൂര്‍ സ്വദേശികളായ മൂന്ന് പേര്‍, കൊല്ലം സ്വദേശി, കൊല്ലേരി സ്വദേശി, കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേര്‍, കൂരാട് സ്വദേശികളായ നാലു പേര്‍
ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍
മലപ്പുറം സ്വദേശിയായ 27 കാരി, വേങ്ങര സ്വദേശിയായ 25 കാരന്‍, മഞ്ചേരി സ്വദേശികളായ ഒന്‍പത് പേര്‍ (25,27,28,25,24,26,26,25,32)
ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചവര്‍
തവനൂര്‍ സ്വദേശിയായ ഇരുപതുകാരി, കൊണ്ടോട്ടി സ്വദേശിയായ 58 കാരന്‍
ഇതര സംസ്ഥാനത്ത് നിന്ന് വന്നു രോഗം സ്ഥിരീകരിച്ചവര്‍
കര്‍ണാടകയില്‍ നിന്ന് വന്ന തിരൂര്‍ സ്വദേശി, ലഡാക്കില്‍ നിന്ന് വന്ന ചോക്കാട് സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മഞ്ചേരി സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന വാണിയമ്പലം സ്വദേശി, സ്ഥലം ലഭ്യമല്ലാത്ത 30 വയസ്സുകാരന്‍
ഇതര രാജ്യങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍
യു.എ.ഇയില്‍ നിന്നെത്തിയ ചോക്കാട് സ്വദേശി, എടക്കര സ്വദേശി, യു.എ.ഇയില്‍ നിന്നെത്തിയ എടപ്പാള്‍, കൂരാട് സ്വദേശികള്‍, മാറക്കര സ്വദേശി, മുന്നിയൂര്‍, പറപ്പൂര്‍, തലക്കാട്, വേങ്ങര സ്വദേശികള്‍, വണ്ടൂര്‍ സ്വദേശികളായ രണ്ട് പേര്‍.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]