മലപ്പുറം വെന്നിയൂര്‍ സ്വദേശി 30കാരന്‍ സൗദിയില്‍ മരിച്ചു

മലപ്പുറം വെന്നിയൂര്‍  സ്വദേശി 30കാരന്‍  സൗദിയില്‍ മരിച്ചു

മലപ്പുറം: തിരൂരങ്ങാടി വെന്നിയൂര്‍ വാളക്കുളം പാറമ്മല്‍ കടക്കോട്ട് അഹ്മദ് കുട്ടിയുടെ മകന്‍ അബ്ദുറഹീം (30) സൗദിയില്‍ മരിച്ചു. ജിദ്ദയില്‍ നിന്നും 350 കിലോമീറ്റര്‍ അകലെ അളം എന്ന ചെറുപട്ടണത്തില്‍ ബുക്ക്സ്റ്റാളില്‍ ജോലിക്കാരനായിരുന്നു. ഒരു വര്‍ഷം മുമ്പാണ് സഊദിയിലേക്ക് പോയത്. പാറമ്മല്‍ യൂണിറ്റ് എസ് എസ് എഫ് മുന്‍ സിക്രട്ടറിയും തെന്നല സാന്ത്വനം സജീവ പ്രവര്‍ത്തകനുമായിരുന്നു.മാതാവ്: ഫാത്വിമ. ഭാര്യ: ലുബൈന. മക്കള്‍: സുഹ്‌റ ബതൂല്‍, ആഇശ സഹ്‌റ .

Sharing is caring!