മലപ്പുറം കലക്ടര്‍ക്കും കോവിഡ്

മലപ്പുറം  കലക്ടര്‍ക്കും കോവിഡ്

മലപ്പുറം: മലപ്പുറം ജില്ലാപോലീസ് മേധാവി യു അബ്ദുല്‍ കരീമിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിന് പുറമെ സബ്കലക്ടര്‍, പെരിന്തല്‍മണ്ണ എഎസ്പി ഉള്‍പ്പെടെ 21 ജീവനക്കാര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചു. കരിപ്പൂര്‍ വിമാന അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ പലരുമായും സമ്പര്‍ക്കമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലായിരുന്ന ജില്ലാ കലക്ടറുടെ കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് ഇന്നാണു പുറത്തുവിട്ടത്.
ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ പോലീസ് മേധാവി ക്വാറന്റൈനില്‍ ആയിരുന്നു. ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഓഫിസിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. കരിപ്പൂര്‍ വിമാന അപകട സ്ഥലത്തടക്കം സജീവമായ ജില്ലാ പോലീസ് മേധാവിയുമായി ഒട്ടേറെ പേര്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നു. ഇവരെല്ലാം സ്വയം നിരീക്ഷണത്തില്‍ പോകേണ്ടി വരും. ജില്ലയില്‍ ഇന്നലെ 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയും 158 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ത്തിലൂടെയുമാണ് രോഗബാധ. ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

അരീക്കോട് സ്വദേശി (44), കാവനൂര്‍ സ്വദേശി (29), കാവനൂര്‍ സ്വദേശി (34), പെരുവെള്ളൂര്‍ സ്വദേശി (20), എടയൂര്‍ സ്വദേശി (65), എടപ്പറ്റ സ്വദേശി (41), മഞ്ചേരി സ്വദേശി (18), മഞ്ചേരി സ്വദേശി (19), താനാളൂര്‍ സ്വദേശി (65), പരപ്പനങ്ങാടി സ്വദേശി (10), താനൂര്‍ സ്വദേശി (48), പരപ്പനങ്ങാടി സ്വദേശി (27), പെരുവെള്ളൂര്‍ സ്വദേശി (18), എടരിക്കോട് സ്വദേശി (മൂന്ന്), കരുവാരക്കുണ്ട് സ്വദേശി (അഞ്ച്), കൊണ്ടോട്ടി സ്വദേശിനി (ഒമ്പത്), തുവ്വൂര്‍ സ്വദേശിനി (മൂന്ന്), കോട്ടക്കല്‍ സ്വദേശിനി (21), എരഞ്ഞിമങ്ങാട് സ്വദേശിനി (ഏഴ്), കോട്ടക്കല്‍ സ്വദേശി (52), ഇരിമ്പിളിയം സ്വദേശിനി (11), പൊന്നാനി സ്വദേശി (26), മഞ്ചേരി സ്വദേശി (20), പെരിന്തല്‍മണ്ണ സ്വദേശി (28), കണ്ണമംഗലം സ്വദേശി (42), ചേലേമ്പ്ര സ്വദേശി (29), പരപ്പനങ്ങാട് സ്വദേശി (38), പെരുവെള്ളൂര്‍ സ്വദേശി (39), പരപ്പനങ്ങാടി സ്വദേശി (14), ഏലംകുളം സ്വദേശിനി (45), ചേലേമ്പ്ര സ്വദേശിനി (35), തെന്നല സ്വദേശിനി (72), വെട്ടത്തൂര്‍ സ്വദേശിനി (ഒന്ന്), പെരിന്തല്‍മണ്ണ സ്വദേശിനി (46), കീഴാറ്റൂര്‍ സ്വദേശിനി (40), പെരിന്തല്‍മണ്ണ സ്വദേശിനി (72), എടവണ്ണ സ്വദേശിനി (24), അങ്ങാടിപ്പുറം സ്വദേശി (26), കോട്ടക്കല്‍ സ്വദേശി (55), നിറമരുതൂര്‍ സ്വദേശിനി (33), താനൂര്‍ സ്വദേശി (36), കല്‍പകഞ്ചേരി സ്വദേശി (38), വള്ളിക്കുന്ന് സ്വദേശി (22), പരപ്പനങ്ങാടി സ്വദേശിനി (41), വെട്ടം സ്വദേശിനി (32), താനൂര്‍ സ്വദേശിനി (27), അരീക്കോട് സ്വദേശിനി (34), മഞ്ചേരി സ്വദേശിനി (22), പെരിന്തല്‍മണ്ണ സ്വദേശിനി (12), ഐക്കരപ്പടി സ്വദേശിനി (19), തിരൂരങ്ങാടി സ്വദേശിനി (47), അരീക്കോട് സ്വദേശി (41), വാഴക്കാട് സ്വദേശിനി (അഞ്ച്), മൊറയൂര്‍ സ്വദേശി (32), താനൂര്‍ സ്വദേശിനി (28), വാഴയൂര്‍ സ്വദേശിനി (41), നിറമരുതൂര്‍ സ്വദേശി (32), കൊണ്ടോട്ടി സ്വദേശി (42), കൂട്ടിലങ്ങാടി സ്വദേശി (34), പയ്യനാട് സ്വദേശി (എട്ട്), കണ്ണമംഗലം സ്വദേശി (48), താനൂര്‍ സ്വദേശി (46), ഏലംകുളം സ്വദേശി (65), മംഗലം സ്വദേശി (55), പുളിക്കല്‍ സ്വദേശിനി (67), കോഡൂര്‍ സ്വദേശി (49), പെരുവെള്ളൂര്‍ സ്വദേശി (54), വാഴക്കാട് സ്വദേശിനി (എട്ട്), വഴിക്കടവ് സ്വദേശി (61), മഞ്ചേരി സ്വദേശി (47), അങ്ങാടിപ്പുറം സ്വദേശി (22), മഞ്ചേരി സ്വദേശി (29), ആലിപ്പറമ്പ് സ്വദേശി (54), തെന്നല സ്വദേശി (ഒമ്പത്), കരുവാരക്കുണ്ട് സ്വദേശി (36), പുളിക്കല്‍ സ്വദേശി (46), വള്ളിക്കുന്ന് സ്വദേശി (65), അരീക്കോട് സ്വദേശി (25), പാണ്ടിക്കാട് സ്വദേശി (21), പെരിന്തല്‍മണ്ണ സ്വദേശി (17), തെന്നല സ്വദേശി (35), കോട്ടക്കല്‍ സ്വദേശി (21), അരീക്കോട് സ്വദേശി (39), തെന്നല സ്വദേശി (16), വെട്ടത്തൂര്‍ സ്വദേശി (43), നിലമ്പൂര്‍ സ്വദേശി (48), പെരിന്തല്‍മണ്ണ സ്വദേശി (52), കണ്ണമംഗലം സ്വദേശിനി (70), കുഴിമണ്ണ സ്വദേശി (20), തുവ്വൂര്‍ സ്വദേശി (31), കോട്ടക്കല്‍ സ്വദേശി (49), പുളിക്കല്‍ സ്വദേശിനി (ഒമ്പത്), കുറുവ സ്വദേശി (27), മൂത്തേടം സ്വദേശി (26), തിരുവാലി സ്വദേശി (നാല്), പുളിക്കല്‍ സ്വദേശിനി (നാല്), പുളിക്കല്‍ സ്വദേശിനി (13), കൊട്ടപ്പുറം സ്വദേശി (36), മൂത്തേടം സ്വദേശി (44), മലപ്പുറം സ്വദേശിനി (30), എടരിക്കോട് സ്വദേശിനി (46), തെന്നല സ്വദേശി (68), അഞ്ഞാടിപ്പുറം സ്വദേശിനി (66), താനാളൂര്‍ സ്വദേശി (35), താനാളൂര്‍ സ്വദേശി (61), തുവ്വൂര്‍ സ്വദേശി (34), ഇരിമ്പിളിയം സ്വദേശിനി (38), തലക്കാട് സ്വദേശിനി (42), പെരിന്തല്‍മണ്ണ സ്വദേശി (32), താനൂര്‍ സ്വദേശിനി (ആറ്), കുഴിമണ്ണ സ്വദേശി (53), പുല്‍പറ്റ സ്വദേശി (39), വണ്ടൂര്‍ സ്വദേശി (59), താനൂര്‍ സ്വദേശിനി (39), കുറുവ സ്വദേശി (24), മൂത്തേടം സ്വദേശിനി (39), പൂക്കോട്ടൂര്‍ സ്വദേശിനി (33), മഞ്ചേരി സ്വദേശിനി (40), അരീക്കോട് സ്വദേശിനി (14), അരീക്കോട് സ്വദേശി (36), എടയൂര്‍ സ്വദേശിനി (49), അരീക്കോട് സ്വദേശിനി (എട്ട്), വെട്ടം സ്വദേശി (39), താനൂര്‍ സ്വദേശി (നാല്), താനൂര്‍ സ്വദേശിനി (50), തൃക്കലങ്ങോട് സ്വദേശിനി (30), പരപ്പനങ്ങാടി സ്വദേശിനി (20), എ.ആര്‍ നഗര്‍ സ്വദേശിനി (58), കോട്ടക്കല്‍ സ്വദേശിനി (46), പരപ്പനങ്ങാടി സ്വദേശി (35), താനൂര്‍ സ്വദേശി (16), ഇരിമ്പിളിയം സ്വദേശി (16), വെട്ടത്തൂര്‍ സ്വദേശിനി (50), കാവനൂര്‍ സ്വദേശി (44), വാഴക്കാട് സ്വദേശി (24), അരീക്കോട് സ്വദേശി (32), ഏലംകുളം സ്വദേശിനി (12), അരീക്കോട് സ്വദേശി (ഏഴ്), താനൂര്‍ സ്വദേശിനി (35), മലപ്പുറം സ്വദേശിനി (47), മൊറയൂര്‍ സ്വദേശി (23), അരീക്കോട് സ്വദേശി (28), എടയൂര്‍ സ്വദേശിനി (33), താനൂര്‍ സ്വദേശിനി (18), പൊന്നാനി സ്വദേശി (57), പെരിന്തല്‍മണ്ണ സ്വദേശി (42), കരുളായി സ്വദേശി (34), കോട്ടക്കല്‍ സ്വദേശിനി (25), കൂട്ടിലങ്ങാടി സ്വദേശി (58), മഞ്ചേരി സ്വദേശി (22), പോരൂര്‍ സ്വദേശി (35), അങ്ങാടിപ്പുറം സ്വദേശി (47), തുവ്വൂര്‍ സ്വദേശി (24), പെരിന്തല്‍മണ്ണ സ്വദേശിനി (42), തുവ്വൂര്‍ സ്വദേശി (29), ഊരകം സ്വദേശി (39), വള്ളിക്കുന്ന് സ്വദേശിനി (49), നിറമരുതൂര്‍ സ്വദേശി (53).

ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവര്‍

ആരോഗ്യ പ്രവര്‍ത്തകരായ പുല്‍പറ്റ സ്വദേശിയായ ഡോക്ടര്‍ (26), പോത്തുകല്ല് സ്വദേശിനി (28), മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കാവനൂര്‍ സ്വദേശി (33), മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് മഞ്ചേരി സ്വദേശിനി (38) എന്നിവര്‍ക്കും പൊന്മള സ്വദേശിനി (19), ഒതുക്കുങ്ങല്‍ സ്വദേശി (34), മഞ്ചേരി സ്വദേശിനി (30), വള്ളുവമ്പ്രം സ്വദേശിയായ ഒമ്പത് ദിവസം പ്രായമായ കുട്ടി, മഞ്ചേരി സ്വദേശി (61), വഴിക്കടവ് സ്വദേശിനി (85), പൊരൂര്‍ സ്വദേശിനി (33), തൃക്കലങ്ങോട് സ്വദേശിനി (28), മക്കരപ്പറമ്പ് സ്വദേശി (84), മൊറയൂര്‍ സ്വദേശിനി (32), നിലമ്പൂര്‍ സ്വദേശിനി (24), പെരുവെള്ളൂര്‍ സ്വദേശി (21), കണ്ണമംഗലം സ്വദേശിനി (48), ആനക്കയം സ്വദേശി (73), ഒഴൂര്‍ സ്വദേശിനി (43), മംഗലം സ്വദേശി (23), വളവന്നൂര്‍ സ്വദേശിനി (18), താനാളൂര്‍ സ്വദേശിനി (70), പൂക്കോട്ടൂര്‍ സ്വദേശിനി (20), താനാളൂര്‍ സ്വദേശിനി (17), വണ്ടൂര്‍ സ്വദേശിനി (42), നിലമ്പൂര്‍ സ്വദേശി (28) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്

പൊന്മള സ്വദേശി (27), മൂന്നിയൂര്‍ സ്വദേശി (62), കണ്ണമംഗലം സ്വദേശി (24), തിരൂരങ്ങാടി സ്വദേശി (32), കീഴാറ്റൂര്‍ സ്വദേശി (32), മൊറയൂര്‍ സ്വദേശി (57), പൊന്മള സ്വദേശിനി (25).

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

പൊന്മള സ്വദേശി (45), ചീക്കോട് സ്വദേശി (39), കരുവാരക്കുണ്ട് സ്വദേശി (34), പെരിന്തല്‍മണ്ണ സ്വദേശി (30), ആതവനാട് സ്വദേശിനി (27), കുറുവ സ്വദേശി (28), ഒതുക്കുങ്ങല്‍ സ്വദേശി (38), കല്‍പകഞ്ചേരി സ്വദേശിനി (26), കല്‍പകഞ്ചേരി സ്വദേശി (21), കണ്ണമംഗലം സ്വദേശി (36), കോഡൂര്‍ സ്വദേശി (57).

Sharing is caring!