തിരൂര്‍ പുറത്തൂരില്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

തിരൂര്‍ പുറത്തൂരില്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

തിരൂര്‍: തിരൂര്‍ പുറത്തൂരില്‍ റേഷന്‍ ഷോപ്പില്‍ സാധനങ്ങള്‍ ഇറക്കുന്നതിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചുമട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. പുറത്തൂര്‍ എടക്കനാട് വളവത്ത് യാഹു (58) ആണ് മരണപ്പെട്ടത്. മരവന്ത റേഷന്‍ ഷാപ്പില്‍ വച്ചാണ് സംഭവം. ചുമട്ട് തൊഴിലാളി യൂണിയന്‍ സി ഐ ടി യു അംഗമാണ്. ഭാര്യ.. സല്‍മത്ത്..മക്കള്‍: ജംഷി , ജസി, ജാസ്മിന്‍, റാഷിക്. മരുമക്കള്‍: നൗഷാദ് (പുറത്തൂര്‍), ഷാനു (കാളാട് ), ഷമീം (ഇരിങ്ങാവൂര്‍)

Sharing is caring!