കര്‍ണാടകയില്‍ ഹൃദയാഘാതം മൂലം മലപ്പുറം ചെറുമുക്ക് സ്വദേശി മരിച്ചു

മലപ്പുറം: ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. മണ്ണാത്ത് അബ്ദുറഹ്മാന്(55) ആണ് മരണപ്പെട്ടത്. ഗുല്‍ബര്‍ഗ മുസ്ലിംലീഗ് ,കെ എം സി സി,കേരള സമാജം , എസ് ഡി പി ഐ എന്നി സംഘടകളുടെ സഹകരണത്തോടെ ഇന്ന് നാട്ടിലേക്ക് കൊണ്ടുവരുന്നുണ്ട്, ഖബറക്കം ഉച്ചക്ക് രണ്ട് മണിക്ക് ചെറുമുക്ക് മഹല്ല് ജൂമാമസ്ജിദില് വെച്ച് നടക്കുമെന്ന് ബന്ധുകള്‍ അറിയിച്ചു..ഭാര്യ: റാബിയ, മക്കള്‍: ശംസുദ്ധീന്‍, സുഹൈബ്, മുഹമ്മദ് ഫഹദ്, ഷുഹൈല, മരുമക്കള്‍: മുഹ്സിന (തെന്നല) ശാക്കിറ (പൂക്കിപ്പറമ്പ്) സിറാജുദ്ധീന് (കുണ്ടൂര്‍.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]