കര്‍ണാടകയില്‍ ഹൃദയാഘാതം മൂലം മലപ്പുറം ചെറുമുക്ക് സ്വദേശി മരിച്ചു

മലപ്പുറം: ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. മണ്ണാത്ത് അബ്ദുറഹ്മാന്(55) ആണ് മരണപ്പെട്ടത്. ഗുല്‍ബര്‍ഗ മുസ്ലിംലീഗ് ,കെ എം സി സി,
കേരള സമാജം , എസ് ഡി പി ഐ എന്നി സംഘടകളുടെ സഹകരണത്തോടെ
മൃതദേഹം നാട്ടിലെത്തിച്ച് മൃതദേഹം ഖബറടക്കി. ഭാര്യ: റാബിയ, മക്കള്‍: ശംസുദ്ധീന്‍, സുഹൈബ്,
മുഹമ്മദ് ഫഹദ്, ഷുഹൈല, മരുമക്കള്‍: മുഹ്സിന (തെന്നല) ശാക്കിറ (പൂക്കിപ്പറമ്പ്) സിറാജുദ്ധീന് (കുണ്ടൂര്‍.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.