മലപ്പുറം മങ്കട സ്വദേശി സൗദിയില്‍ മരിച്ചു

മലപ്പുറം മങ്കട  സ്വദേശി സൗദിയില്‍  മരിച്ചു

മലപ്പുറം: മങ്കട തേവര്‍ത്തൊടി അലവിയുടെ മകന്‍ മുഹമ്മദ് ഹനീഫ (54) സൗദി അറേബ്യയിലെ ജിദ്ദയില്‍ മരണപ്പെട്ടു. പഴയ കാല ഫുട്‌ബോള്‍ താരവും ഇന്‍ഡിപെന്‍ഡന്റ് സോക്കര്‍ ക്ലബ് സ്ഥാപക അംഗവുമായിരുന്നു. ഭാര്യ : റഹീന (കര്‍ക്കിടകം) . മക്കള്‍: മുഹമ്മദ് ഹാഷിം, അക് ബറലി, അഫ് ന. മരുമക്കള്‍: ഷഫീര്‍ ഉള്ളാട്ടുപാറ(കൂട്ടില്‍), സഫ ബിസ്മ പനങ്ങാടന്‍. സഹോദരങ്ങള്‍: ശരീഫ്(കുട്ടന്‍), സഫിയ, ഹാജറുമ്മ, നസീമ, ഹലീമ, ഫാത്തിമ സുഹ് റ.

Sharing is caring!