മൂന്നിയൂര്‍ പാറാക്കാവ് അങ്ങാടിയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു

മൂന്നിയൂര്‍ പാറാക്കാവ്  അങ്ങാടിയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറാക്കാവ് അങ്ങാടിയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. പാറാക്കാവ് സ്വദേശി പരേതനായ ചാന്ത് മുഹമ്മത് ഹസ്സന്റെ മകന്‍
ചാന്ത് യഹ് യ (59) ആണ് മരിച്ചത്. ജിസാന്‍ കെ.എം.സി.സി.യുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: ഫാത്തിമക്കുട്ടി
മക്കള്‍: ഫിറോസ്, റാഫി, ഫസീല, സല്‍മത്ത്,
മരുമക്കള്‍: അബ്ദുറഹ്മാന്‍ ചെറുമുക്ക് ,മുഹമ്മത് കുട്ടി (ചിറമംഗലം) സല്‍മുന്നിസ്സ, മുബശ്ശിറ
സഹോദരങ്ങള്‍: സൈനബ, മൊയ്തീന്‍ കുട്ടി, പരേതയായ കദീജ, അബ്ദുസമദ് (16ാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി) ഹമീദ്, ആയിഷാബി. മയ്യിത്ത് തിരൂരങ്ങാടി ആശുപത്രിയിലാണ്. കോവിഡ് പരിശോധനക്കു ശേഷം ചെനക്കല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Sharing is caring!