മലപ്പുറത്തെ യുവാവ് സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു
മമ്പാട് : മേപ്പാടത്തെ പരേതനായ കോമുള്ളി അബ്ദു റസാഖിന്റെ മകന് ഹസനുല്‍ ബന്ന ( 38 ) യാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്. സൗദിയിലെ അല്‍ബഹയില്‍ 15 വര്‍ഷത്തോളമായി മൈബൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നു. ഒരു മാസത്തോളമായി കോവിഡ് ബാധിച്ചു ചികില്‍സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്.മാതാവ്: ആസ്യ. ഭാര്യ: ജസ്ന (കുണ്ടുതോട് ). മക്കള്‍: സഫ, സഫ് വാന്‍, സനാന്.
സഹോദരങ്ങള്‍: സുല്‍ഫീക്കര്‍ (സൗദി) , നൂറുദ്ദീന്‍, ജാവിദ്, നുസ്റത്ത്, സഹറാബാനു. മൃതദേഹം അല്‍ബ നയില്‍ ഖബറടക്കും.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).