തിരൂര്‍ നഗരസഭാ ഓഫീസ് അടച്ചു. ചെയര്മാന് അടക്കം ക്വാറന്റെയിനില്‍

തിരൂര്‍ : കോവിഡ് ആന്റിജന്‍ പരിശോധനയില്‍ തിരൂര്‍ നഗരസഭാ ഡ്രൈവര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ തിരൂര്‍ നഗരസഭാ ഓഫീസ് അടച്ചു. ആരോഗ്യ വിഭാഗവും ശുചീകരണ വിഭാഗം ജീവനക്കാരുമൊഴികെയുള്ളവര് ക്വാറന്റെയില്‍ പ്രവേശിച്ചു.
തിരൂര്‍ നഗരസഭാ ചെയര്മാന് കെ ബാവ ഹാജിയുടെ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ചെയര്മാന് സ്വയം ക്വാറന്റെയിന് പോയി. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി എസ് ബിജു നടത്തിയ കൂടിയാലോചനകളെ തുടര്‍ന്നാണ് ജീവനക്കാരോട് 14 ദിവസത്തേക്ക് ക്വാറന് റെയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ആരോഗ്യ വിഭാഗം ഉദ്യോഗ സ്ഥരും ശുചീകരണ തൊഴിലാളികളും പ്രവര്‍ത്തനം തുടരും
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി