അല്‍ ഐനില്‍ ബാര്‍ബര്‍ ഷോപ്പില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

തിരൂരങ്ങാടി: അല്‍ ഐനില്‍ തിരൂരങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തിരൂരങ്ങാടി ചെറുമുക്കിലെ പരേതനായ ചോലക്കപറമ്പില്‍ അലവിയുടെ മകന് ചോലക്കപറമ്പില്‍ നൗഷാദ് ( 42) മരണപ്പെട്ടത്. അല്‍ ഐനിലൈ മഖാമില്‍ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു, മയ്യിത്ത് അല്‍ ജിമി ആശുപത്രിയില്‍ സുക്ഷിച്ചു വെച്ചിരിക്കുകയാണ്.
മാതാവ്: ബിയ്യക്കുട്ടി. ഭാര്യ: ഷഹന, മക്കള്‍ ; നാബി, ഹെമിന്, നുഹാ നൗഷാദ്,
സഹോദരങ്ങള്‍: ഇര്‍ഷാദ്, ശിഹാബ്, ഫഹദ്, ലബീല്, നബീല്‍, സുലൈഖ, റംലത്ത്, ശെരീഫ, നസ് രി, മുബീന, സജ് ല, ഫമ് ല,
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി