മലപ്പുറം മമ്പാട് സ്വദേശി ജിദ്ദയില്‍ മരിച്ചു

മലപ്പുറം മമ്പാട്  സ്വദേശി ജിദ്ദയില്‍  മരിച്ചു

മമ്പാട് :ഇപ്പൂട്ടിങ്ങലിലെ പരേതനായ പത്തായകണ്ടി അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ ജലീല്‍ (49) ആണ് ജിദ്ദയില്‍ നിര്യാതനായത്. ജിദ്ദ ബവാദിയിലെ കര്‍ട്ടണ്‍ കടയിലെ ജീവനക്കാരനായിരുന്നു. മാതാവ്: കാഞ്ഞിരുന്നന്‍ ഫാത്തിമ. ഭാര്യ: മണ്ണ്ക്കടവന്‍ സനിതാബി (വാളോറിങ്ങല്‍).
മക്കള്‍ : ജസില്‍ ഫവാദ്, ജിന്‍ഷാ ഫാത്തിമ. സഹോദരങ്ങള്‍ :
സുബൈദ (വണ്ടൂര്‍),ഹൈദറാലി, ലത്തീഫ് ,ഷംസുദ്ധീന്‍,പരേതനായ മുഹമ്മദാലി.മൃതദേഹം ജിദ്ദയില്‍ ഖബറടക്കി.
,

Sharing is caring!