നിറമരതൂര്‍ പഞ്ചായത്തിലെ മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

നിറമരതൂര്‍ പഞ്ചായത്തിലെ മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു
താനൂര്‍: നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകളുടെ ഉദ്ഘാടനം വി. അബ്ദു റഹ്മാന് എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്തിലെ കോരംങ്ങത്ത് താചാട്ടു റോഡ്, കോരംങ്ങത്ത് ഇ.എം.എസ് സ്മാരക റോഡ്, പ്രവാസി റോഡ് എന്നിവയാണ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചത്. ഹാര്‍ബര്‍ എഞ്ചിനീയറിങ് ഫണ്ടില്‍ നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് റോഡ് ഗതാഗതയോഗ്യമാക്കി നവീകരിച്ചത്.
ഉദഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുഹറ റസാഖ്,വൈസ് പ്രസിഡന്റ് കെ.വി.സിദ്ധീഖ്,വാര്‍ഡ് മെമ്പര്‍മാരായ കെ.ടി ശശി,ബീന,സുബൈദ ഷാലിമാര്‍, അഫ്സത് മാടംമ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.