മലപ്പുറത്തെ പത്ര ഏജന്റ് അഷ്‌റഫ് ബൈക്കിടിച്ച് മരിച്ചു

മലപ്പുറത്തെ പത്ര  ഏജന്റ് അഷ്‌റഫ്  ബൈക്കിടിച്ച് മരിച്ചു

മലപ്പുറം: മലപ്പുറത്തെ പത്രഏജന്റും താമരക്കുഴി താമസക്കാരനുമായ പാറമ്മല്‍ വീട്ടില്‍ അഷ്‌റഫ് (58)
ബൈക്കിടിച്ച് മരിച്ചു. ഇന്നലെ പുലര്‍ച്ചെ 5.45ന് ഉണ്ടായ അപകടത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഐ.സി.യു.വില്‍ അത്യസന്നനിലയില്‍ തുടരുന്നതിനിടയിലാണ് മരിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍വെച്ചാണ് അപകടം നടന്നത്.

Sharing is caring!