മലപ്പുറം പടപ്പറമ്പില്‍ ഗുഡ്‌സുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മലപ്പുറം പടപ്പറമ്പില്‍ ഗുഡ്‌സുമായി കൂട്ടിയിടിച്ച്  ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം പടപ്പറമ്പില്‍ ഗുഡ്‌സുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപെട്ടു. പടപ്പറമ്പ് പെരിന്തല്‍മണ്ണ റോഡില്‍ ലക്ഷം വീട് കോളനിക്ക് സമീപനുണ്ടായ അപകടത്തില്‍ നിലമ്പൂര്‍ പോത്തുകല്ല് വടക്കേപ്പുറം തുടി മുട്ടിയിലെ പരേതരായ ഹംസയുടേയും ഖദീജയുടേയും മകന്‍ സലാഹുദീന്‍ (26)ആണ് മരിച്ചത്. ഇന്ന് രാവിലെ 8.20യുണ്ടായ അപകടം. ജോലിക്ക് പോകുന്ന വഴി ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന ഗുഡ്സ് ഓട്ടോയില്‍ ഇടിച്ചു റോഡില്‍ വീണ് പരികേറ്റതാണ് മരണത്തിനിടയാക്കിയത്
ഭാര്യ: അസ്മാബി കോട്ടക്കല്‍ ,മകന്‍ : 40 ദിവസം പ്രായമായ ഹംദാന്‍, സഹോദരങ്ങള്‍.. ബഷീര്‍ ശറഫുദ്ധീന്‍ .റൈഹാനത് സീനത്ത് അസ്മാബി അഫ്‌സത്ത് സല്‍മ കബറടക്കം നിയമ നടപടികള്‍ക് ശേഷം നട കും,തിരൂര്‍ക്കാട്ടെ പെയിന്റിംഗ് തൊഴിലാളിയായിരു ബാവയുടെ കൂടെയാണ് പെയ്ന്റിംഗ്‌ജോലിക്ക് ചെയ്യുന്നത്.

Sharing is caring!