മലപ്പുറത്തെ ദേശീയ ടെന്നീസ്താരം ഹാദിന്‍ ബാവ വിവാഹിതനായി

മലപ്പുറം: മലപ്പുറത്തെ ദേശീയ ടെന്നീസ് താരം താനാളൂര്‍ കരുവാന്‍ തൊടി സലീം ബാവയുടെ മകന്‍ ഹാദിന്‍ ബാവ വിവാഹിതനായി .ബന്ധുവായ നാസര്‍ ബാവയുടെ മകള്‍ ഹഫ്‌സയാണ് വധു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു താനാളൂരിലെ വസതിയില്‍ നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.ഓഗസ്റ്റില്‍ തുര്‍ക്കിയില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള പരിശിലനത്തിന് ഇടവേള നല്‍കിയാണ് ഹാദിന്‍ വിവാഹത്തിനെത്തിയത്
സുഹൃത്തുക്കളെ നമ്മുടെ കൂട്ടായ്മയുടെ പ്രോഗ്രാം ഡിസൈനറും അഡ്മിനുമായ നൂറുവും സുഹൃത്തുംകൂടി പുതിയൊരു സംരംഭം ആരംഭിക്കുകയാണ്. ഗള്‍ഫിലായിരുന്ന നൂറു ഇനി നാട്ടില്‍ തന്നെ നിലയുറപ്പിക്കാനായി തുടങ്ങിയ ഈസംരഭത്തിന് കഴിയാവുന്ന പിന്തുണ എല്ലാവരും നല്‍കുമല്ലോ.. അങ്ങാടിപ്പുറത്താണ് ഓഫീസ് തുടങ്ങുന്നത്.

Sharing is caring!