മലപ്പുറം തിരൂര്‍ സ്വദേശി ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു

മലപ്പുറം തിരൂര്‍ സ്വദേശി ഷാര്‍ജയിലെ കെട്ടിടത്തില്‍  നിന്നു വീണു മരിച്ചു

ഷാര്‍ജ: മലയാളി യുവാവിനെ ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂര്‍ കെ പുറം പനം പാലത്തിങ്കല്‍ പട്ടരു പറമ്പില്‍ മുഹമ്മദ് റിന്‍ഷാദ് (24) ആണ് മരിച്ചത്. ഷാര്‍ജ അല്‍ നഹ്ദയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പിതാവ്: സുബൈര്‍. മാതാവ്: ഉമ്മുഖൈര്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.

Sharing is caring!