ജിദ്ദയില്‍ പനി ബാധിച്ച് മലപ്പുറം വേങ്ങര സ്വദേശി മരിച്ചു

ജിദ്ദയില്‍ പനി ബാധിച്ച്   മലപ്പുറം വേങ്ങര സ്വദേശി മരിച്ചു

മലപ്പുറം: വേങ്ങര ഇല്ലിപിലാക്കല്‍ റഹ്മത്ത് നഗര്‍ അരീക്കുളങ്ങര അലവിയുടെ മകന്‍ അഷ്‌റഫ് 42 ജിദ്ദയിലെ ബനൂ മാലിഖില്‍ പനി ബാധിച്ചു മരിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ :ഹാജിറ .ഉമ്മ: പാത്തുമ്മു. മക്കള്‍: അനസ് മാലിഖ്, അന്‍ഷിദ, അര്‍ഷാദ്

Sharing is caring!