സി.ബി.എസ്.സി പുസ്തകങ്ങളിലെ പാഠ്യ ഭാഗങ്ങളിലെ മതേതരത്വം, പൗരത്വം, ജനാധിപത്യം എന്ന പാഠഭാഗം ഒഴിവാക്കുന്നത് ഫാസിസം: പി.കെ നവാസ്
മലപ്പുറം : സി.ബി.എസ്.സി പുസ്തകങ്ങളിലെ പാഠ്യ ഭാഗങ്ങളിലെ മതേതരത്വം, പൗരത്വം, ജനാധിപത്യം എന്ന പാഠഭാഗം ഒഴിവാക്കുന്നത് ഫാസിസമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്.
എം.എസ്.എഫ് മുന്നിയൂരില്‍ സംഘടിപ്പിച്ച പാഠഭാഗങ്ങള്‍ വായിച്ചു കൊണ്ടുള്ള പ്രധിഷേധം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.. പ്രതീകാത്മക ക്ലാസ്സ് മുറി എന്നിവ നടത്തി. എം.എസ്.എഫ് മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സഫീര്‍ പടിക്കല്‍ അധ്യക്ഷനായി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്, ടി.ജാഫര്‍ ചേളാരി, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് നസീഫ് ഷെര്‍ഷ്, എം.പി സുഹൈല്‍, ഫര്സിന് അഹമ്മദ്, പി.കെ റിഷാദ് ചിനക്കല്‍, നൗഫല്‍ കൗം, പി.പി ഹസീബ്, സി.ജഹിര്ഷാന്, ടി.നിയാസ്, ഇഫ്തിഹാദ് ചേളാരി, മൊഹ്യുദ്ധീന്‍ ചാന്ത്, റാഷിഖ് ചേളാരി, കെ.എം ജസീബ്, പി.പി ആദില്‍, സഫ്വാന് തലപ്പാറ, ഷഹദ് ആലുങ്ങല്‍, പി.കെ ഉമറലി, നജീബ് ആലുങ്ങല്‍, സി.വി അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]