തിരൂര്‍ വെട്ടത്ത് തരിശായി കിടക്കുന്ന പത്ത് ഏക്കറോളം സ്ഥലത്ത് നെല്‍കൃഷി നടത്തി ഒരു കൂട്ടം ചെറപ്പക്കാര്‍

തിരൂര്‍ വെട്ടത്ത്  തരിശായി കിടക്കുന്ന  പത്ത് ഏക്കറോളം സ്ഥലത്ത് നെല്‍കൃഷി നടത്തി ഒരു കൂട്ടം ചെറപ്പക്കാര്‍

തിരൂര്‍: തിരൂര്‍ വെട്ടത്ത് തരിശായി കിടക്കുന്ന പത്ത് ഏക്കറോളം സ്ഥലത്ത് ഒരു കൂട്ടം ചെറുപ്പക്കാരുടെ കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നെല്‍ കൃഷി ആരംഭിച്ചു.

തിരൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഇ ജയന്‍ ,വെട്ടം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റംല ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി ഷുക്കൂര്‍ എന്നിവര്‍ ഞാറ് നട്ടു. കൂട്ടായ്മയുടെ പ്രവര്‍ത്തകരായ പി മണി, ശശിധരന്‍, എം പി അഷ്‌റഫ്, പി.പി പ്രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!