പത്തുവയസ്സുള്ള മകനുമായി തിരൂരിലെ മാതാവ് വീടുവിട്ടുപോയി

പത്തുവയസ്സുള്ള മകനുമായി തിരൂരിലെ  മാതാവ് വീടുവിട്ടുപോയി

മലപ്പുറം: പത്തു വയസ്സുള്ള മകനേയും അമ്മയേയും മിനിഞ്ഞാന്ന് രാവിലെ ഏഴു മുതല്‍ കാണാനില്ലെന്ന് തിരൂര്‍ പോലീസില്‍ പരാതി ലഭിച്ചു.ആലത്തിയൂര്‍ പൊറ്റൊടിയിലെ കപ്പട്ടാകത്ത് മുഹമ്മത് റാഫിയുടെ ഭാര്യ ഷെറീന മകന്‍ റിഷാന്‍ എന്നിവരെയാണ് കാണാതായത്.ഇവരെ കണ്ടെത്തുന്നവര്‍ തിരൂര്‍ സി.ഐ.9497987166 എന്ന നമ്പറിലോ എസ്.ഐ.9497980683 എന്ന നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Sharing is caring!