മലപ്പുറം എടവണ്ണ സ്വദേശി റിയാദില്‍ മരിച്ചു

മലപ്പുറം  എടവണ്ണ സ്വദേശി  റിയാദില്‍ മരിച്ചു

എടവണ്ണ: എടവണ്ണ സ്വദേശി റിയാദില്‍ മരണപ്പെട്ടു.പന്നിപ്പാറ തുവ്വക്കാടിലെ കണ്ണന്‍ കുളവന്‍ അലി അക്ബര്‍ (42) ആണ് ഹ്യദയാഘാതം മൂലം മരണപ്പെട്ടത്.20 വര്‍ഷത്തോളമായി റിയാദിലെ അസീസിയയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: ജസ് ന(വാവൂര്‍). മക്കള്‍: ഹന്ന അക്ബര്‍, ഫിന ഫാത്തിമ, ആയിശ ഹ മ്മി, അലിന്‍ഹമ്മി.സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി, ഉമ്മര്‍, മറിയുമ്മ (കുഴിമണ്ണ), സുബൈദ (തെരട്ടമ്മല്‍). മൃതദേഹം സൗദിയില്‍ ഖബറടക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്.

Sharing is caring!