എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരിന്റെ പിതാവ് മരിച്ചു

എസ്.കെ.എസ്.എസ്.എഫ്  സംസ്ഥാന ജനറല്‍ സെക്രട്ടറി  സത്താര്‍ പന്തലൂരിന്റെ  പിതാവ് മരിച്ചു

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരിന്റെ പിതാവ് പാലപ്ര അബൂബക്കര്‍ ഹാജി (74) മരണപ്പെട്ടു. ഭാര്യ: സുഹറ. മറ്റു മക്കള്‍:സല്‍വ. മരുമക്കള്‍:ഹബീബ് റഹ്മാന്‍, ത്വാഹിറ. മയ്യത്ത് നിസ്‌കാരം ഇന്ന് 4.30 ന് പന്തല്ലൂര്‍ ജുമാ മസ്ജിദില്‍.

Sharing is caring!