മലപ്പുറം വെന്നിയൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

മലപ്പുറം വെന്നിയൂര്‍ സ്വദേശി സൗദിയില്‍  മരിച്ചു

മലപ്പുറം: തിരൂരങ്ങാടി വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി അനയംചിറക്കല്‍ സൈതലവി (52)സൗദിയിലെ റിയാദില്‍ നിര്യാതനായി. ഭാര്യമാര്‍: കദിയാമു, റുഖിയ. മക്കള്‍: ജാഫര്‍, മുഹമ്മദ് ഫാരിസ്, റൈഹാനത്ത്, സീനത്ത്, സഹ് ല. മരുമക്കള്‍: അബ്ദുല്‍ മുജീബ് ( പുഴക്കാട്ടിരി).ആശിഫ് (കൊടിഞ്ഞി ) നസീമ (കരുമ്പില്‍)
സഹോദരങ്ങള്‍ : എ.സി. അബ്ദുറഹ്മാന്‍ ,അഹമ്മദ്, ഇബ്രാഹീം, സുബൈര്‍, ആമിനു, അബ്ദുസ്സലാം.

Sharing is caring!