മലപ്പുറം ഒതായി സ്വദേശിനി യുവതി ന്യൂമോണിയ ബാധിച്ച് മരിച്ചു

മലപ്പുറം ഒതായി  സ്വദേശിനി യുവതി ന്യൂമോണിയ ബാധിച്ച്  മരിച്ചു

എടവണ്ണ: ഒതായി കിഴക്കേതലയിലെ പുതിയവീട്ടില്‍ ആസിഫ് അലിയുടെ ഭാര്യ പന്തലിങ്ങല്‍ മുബീന (29) നിര്യാതയായി. ന്യൂമോണിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം.

മമ്പാട് പന്തലിങ്ങല്‍ ഇബ്രാഹിമിന്റെയും ഹഫ്‌സത്തിന്റെയും മകളാണ്. മക്കള്‍: റംസി ആസിഫ്, റന മെഹറിന്‍.
സഹോദരങ്ങള്‍: റുസ്‌നീന (മേലാറ്റൂര്‍),സനിയ്യ (ചെട്ടിയങ്ങാടി),ഇര്‍ഷാദ് (വിദ്യാര്‍ത്ഥി, കോട്ടയം മെഡിക്കല്‍ കോളേജ്).

Sharing is caring!