അങ്ങാടിപ്പുറം സ്വദേശി റിയാദില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു

അങ്ങാടിപ്പുറം  സ്വദേശി റിയാദില്‍ വെച്ച് ഹൃദയാഘാതം മൂലം  മരിച്ചു

മലപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്ത് വലമ്പൂര്‍ ചാത്തനല്ലൂര്‍ സ്വദേശി തെക്കന്‍ യൂസുഫ്(44)ഹൃദയാഘാതം മൂലം റിയാദില്‍വെച്ച് മരിച്ചു. പിതാവ് : പരേതനായ അബ്ദുല്‍ അസീസ് എന്ന കുഞ്ഞാപ്പ. മാതാവ് :
കൊറ്റംപുലാന്‍ നഫീസ – വലമ്പൂര്‍. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിയാദില്‍തന്നെ ഖബറടക്കം നടത്തും. ഭാര്യ :വിലങ്ങലില്‍ ഷാഹിന – കുന്നപ്പള്ളി അടിവാരം. മക്കള്‍ :1. മുഹമ്മദ് അസ്ലം2. മുഹമ്മദ് അഖില്‍
3. ഹര്‍ഷിന

Sharing is caring!