തനാളൂരിലെ മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ ബിസിനസ് മേഖലകളിലെ നിറ സാന്നിധ്യവും പൗരപ്രമുഖനമായ ചാട്ടുമുക്കില്‍ സി.എം. യാഹു ഹാജി നിര്യാതനായി

തനാളൂരിലെ മത സാമൂഹിക  രാഷ്ട്രീയ വിദ്യാഭ്യാസ ബിസിനസ്  മേഖലകളിലെ നിറ സാന്നിധ്യവും പൗരപ്രമുഖനമായ ചാട്ടുമുക്കില്‍ സി.എം. യാഹു ഹാജി നിര്യാതനായി

താനാളൂര്‍ : തനാളൂരിലെ മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ ബിസിനസ് മേഖലകളിലെ നിറ സാന്നിധ്യവും പൗര പ്രമുഖനമായ ചാട്ടുമുക്കില്‍ സി എം യാഹു ഹാജി(66)നിര്യാതനായി. ജനാസ കബറടക്കം രാവിലെ 9 മണിക്ക് താനാളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഏറെ കാലമായി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തി വരുന്ന യാഹു ഹാജി തിരൂര്‍ സിറ്റി ഹോസ്പിറ്റല്‍ മാനേജിങ് പാര്‍ട്ട്‌നെറുമാണ്. താനാളൂര്‍ വട്ടത്താണി ഹോളോ ബ്രിക്സ് കേലപ്പുറം യകോമ ഇന്റര്‍ ലോക്ക് എന്നിവയുടെ ഉടമയുമാണ് . മുസ്ലിം ലീഗിന്റെ താനാളൂരിലെ കാരണവരും നേതാവും ആണ് . താനാളൂര്‍ ടൗണ് മുഹീദീന്‍ പള്ളി താനാളൂര്‍ ബയാനുല്‍ ഹുദാ മദ്രസ എന്നിവയുടെ രക്ഷതികാരിയും ഉദാര മനസ്‌കനാണ്. വിവിധ മത സ്ഥാപനങ്ങളുടെ ഭാരവഹിയുമാണ് . പിതാവ് പരേതനായ ചാട്ടുമുക്കില്‍ ബീരാവുണ്ണി. ഭാര്യ :ആയിഷുമ്മു ഹജ്ജുമ്മ മക്കള്‍: ശംസുദ്ധീന്‍ (റിയാദ്) മുഹമ്മദ് (സൗദി) ഉമര്‍ (ബ്രൂണോ), ഡോ. ഹംസ (സിറ്റി ക്ലിനിക്ക് താനാളൂര്‍). നുസൈബ . സുലൈഖ. ഫാത്തിമ
മരുമക്കള്‍: നൗഷാദ് ചാക്കിരി (വേങ്ങര ചെറൂര്‍),റിയാസ് എരിയാടന്‍ കോട്ടക്കല്‍, ശാഫിയ. റഹീന , ലബീന , ഡോ. ഹലാ( തൃശൂര്‍)
സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി എന്ന ബാപ്പു ഹാജി, കുഞ്ഞി മുഹമ്മദ്, ഇബ്രാഹിം, അബ്ദുറഹ്മാന്‍ സൗദി , പരേതനായ ബീരാന്‍ ഹാജി.

Sharing is caring!