ആനക്കയം സ്വദേശി റിയാദില്‍ മരിച്ചു

ആനക്കയം  സ്വദേശി റിയാദില്‍ മരിച്ചു

മഞ്ചേരി: ആനക്കയം ചെക്ക്‌പോസ്റ്റ് സ്വദേശി കുന്നക്കാടന്‍ അസൈനാര്‍ ഹാജിയുടെ മകന്‍ അബ്ബാസ് (53) റിയാദില്‍ നിര്യാതനായി. മാതാവ്: ഫാത്തിമ, ഭാര്യ : ഷാക്കിറ ബീഗം, മക്കള്‍ : ഷിബിന, അന്‍ഷിന, ആദില്‍, ഹാഷിം. മരുമക്കള്‍ : മുഹമ്മദ് കോയ (മഞ്ചേരി), നൗഫല്‍ (നിലമ്പുര്‍). ഖബറടക്കം റിയാദില്‍ നടക്കും.

Sharing is caring!