അജ്മാനില്‍ ഹൃദയാഘാതംമൂലം മമ്പാട് സ്വദേശി മരിച്ചു

അജ്മാനില്‍  ഹൃദയാഘാതംമൂലം മമ്പാട് സ്വദേശി മരിച്ചു

മലപ്പുറം: മമ്പാട് മേപ്പാടം പുന്നക്കുന്നിലെ പരേതനായ കോഴിപ്പറമ്പന്‍ അബൂബക്കര്‍ എന്ന അബൂട്ടിയുടെ മകന്‍ അബ്ദുസ്സലാം (നാണി 54) ആണ് അജ്മാനില്‍മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി
നെഞ്ചുവേദനയെ തുടര്‍ന്ന് അജ്മാന്‍ ഖലീഫ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.ഞായറാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. മാതാവ് : ആയിശ കുട്ടി. ഭാര്യ :ജുമൈലത്ത് (പത്തപ്പിരിയം). മക്കള്‍: നാജിയ, നജാഹ്, റോഷന്‍ അക് തര്‍, റബീഹ് അക് തര്‍. മരുമക്കള്‍: ഷമീം (തൊണ്ടിയില്‍ ), ജംഷീര്‍ (പത്തിരിയാല്‍ ). സഹോദരങ്ങള്‍: ജമീല, റംലത്ത്,ഹസ്സന്‍കുട്ടി(ഷാര്‍ജ),
ഫാത്തിമ, ഹഫ്‌സത്ത്.

Sharing is caring!