കൊടിഞ്ഞി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

കൊടിഞ്ഞി സ്വദേശി  റിയാദില്‍  ഹൃദയാഘാതം  മൂലം മരിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി സ്വദേശിയായ യുവാവ് റിയാദില്‍ ഹൃദയാഘാതം മൂലം
നിര്യാതനായി. കൊടിഞ്ഞി തിരുത്തി പരേതനായ ചെങ്ങണക്കാട്ടില്‍ അലവിയുടെ മകന്‍ ഫാറൂഖ് (38) ആണ് മരണപ്പെട്ടത്. റിയാദിലെ അസീസിയയില്‍ ഒന്നര വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു .
മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: സുലൈഖ. മക്കള്‍: സിനാന്‍, ശിബിലി, സനൂഫ്.
സഹോദരങ്ങള്‍: അഹമ്മദ്, പാത്തുമ്മു, റംല, നൂര്‍ജഹാന്‍, നസീമ

Sharing is caring!