കെ എസ് യു മലപ്പുറം മണ്ഡലം കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു

കെ എസ് യു മലപ്പുറം മണ്ഡലം കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു

മലപ്പുറം: ലോക പരിസ്ഥിതി ദിനത്തില്‍ കെ എസ് യു മലപ്പുറം മണ്ഡലം കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസ് ചീനിത്തോട് വാര്‍ഡ് കമ്മിറ്റിയും സംയുക്തമായി വൃക്ഷതൈ വിതരണം ചെയ്തു . എ പി അനില്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു കെ എസ് യു മലപ്പുറം മണ്ഡലം പ്രസിഡന്റ് പി കെ ജസില്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, ഡി.സി.സി ജനറല്‍ സെക്രട്ടറി അസീസ് ചീരാന്‍തൊടി,പി കെ ജലീല്‍, ഗഫാര്‍ ഇ,അഷറഫ് എന്‍ , റഹീം . പി, ,അഷറഫ് പി, ഇഫ്‌സു റഹ്മാന്‍,ജിജി മോഹന്‍, അര്‍ഷാദ്,അന്‍വര്‍ അയമോന്‍,മൂസ്സ എന്‍,ഹുസൈന്‍ എ വി എന്നിവര്‍ സംസാരിച്ചു.

കെ എസ് യു നേതാക്കളായ ഹിഷാം ,വിബിന്‍ദാസ്,ദി ല്‍ഷാദ് പി,ഷൈന്‍, നുഹ്മാന്‍,റിയാസ് അലി ,റിഷ നാലകത്ത് എന്നിവര്‍ നേതൃത്വം നല്‍കി
ലുക്ക്മാന്‍ കെ സ്വാഗതവും ബാദുഷ കെ നന്ദിയും പറഞ്ഞു

Sharing is caring!