മക്കയിലെ ഹോട്ടല്‍ ജീവനക്കാരനായ മലപ്പുറം ചീക്കോട് സ്വദേശി കോവിഡ് മരിച്ചു

മക്കയിലെ ഹോട്ടല്‍  ജീവനക്കാരനായ  മലപ്പുറം ചീക്കോട് സ്വദേശി കോവിഡ് മരിച്ചു

കൊണ്ടോട്ടി:മക്കയില്‍ കൊവിഡ് 19 ബാധിച്ച് ചീക്കോട് സ്വദേശി മരിച്ചു.ചീക്കോട് വെട്ടുപാറ ചെമ്പക്കുത്ത് പരേതനായ മൂസക്കുട്ടിയുടെ മകന്‍ ചെറുകുണ്ടില്‍ അലിമോന്‍(52)ആണ് മരിച്ചത്.കൊവിഡ് ബാധിച്ച് ഒരുമാസമായി മക്കയിലെ കിംങ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.മക്കയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു.ഭാര്യ നുസ്രത്ത്,മക്കള്‍.അജ്മല്‍,അംജദ്.നബീല ഷെറിന്‍,നിഹാ ഷെറിന്‍.

Sharing is caring!